ഭാരതത്തെ നടുക്കിയ ദുരൂഹ മരണങ്ങള്‍ ഭാഗം 2

ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മരണം ജനുവരി  11 1966 മരണം നടന്ന അന്ന് ശാസ്ത്രിയുടെ സംഘത്തിൽ ഉണ്ടായിരുന്ന പത്രപ്രവര്‍ത്തകന്‍  കുല്‍ദീപ്  നയ്യാർ “Beyond The Lines”  എന്ന പുസ്തകത്തില്‍ പറയുന്നത് ഇങ്ങനെ ” ഉറങ്ങുകയായിരുന്ന എന്നെ ഒരു സ്ത്രീ കതകിൽ തട്ടി വിളിച്ചുണര്‍ത്തി  ” നിങ്ങളുടെ പ്രധാനമന്ത്രി മരിക്കുകയാണ് ” അവർ വിളിച്ചു പറഞ്ഞു. സോവിയറ്റ് പ്രീമിയർ അലെക്സെയ് ഹോട്ടലിനു പുറത്ത് നില്പ്പുണ്ടായിരുന്നു നയ്യാരെ കണ്ടതും മരിച്ചു എന്ന രീതിയിൽ മുകളിലേക്ക് കൈയ്യുയര്‍ത്തി ആംഗ്യം കാണിച്ചു .…

ഭാരതത്തെ നടുക്കിയ ദുരൂഹ മരണങ്ങള്‍ ഭാഗം 1.

കേന്ദ്ര മന്ത്രി ശശി തരൂരിന്റെ ഭാര്യ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരന്തരം ഡെല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകരെ ബന്ധപ്പെടുകയായിരുന്നു, തനിക്ക് എന്തൊക്കെയോ വെളിപ്പെടുത്തലുകള്‍ നടത്തുവാനുണ്ടായിരുന്നു എന്നു പറഞ്ഞു കൊണ്ട്. അതിനു മുന്നേ തന്നെ അവര്‍ ഐ‌പി‌എല്‍ ഓഹരികള്‍ സംബന്ധിച്ച വിവാദങ്ങളെ കുറിച്ച് ചില അഭിപ്രായ പ്രകടനങ്ങളും . ഐ‌എസ്‌ഐ ഏജെന്‍റ് എന്നു സംശയിക്കപ്പെടുന്ന ഒരു പാകിസ്താനി സ്ത്രീയുമായി കേന്ദ്രമന്ത്രിയുടെ നിരന്തര സംബര്‍ക്കവും വെളിപ്പെടുത്തിയിരുന്നു. ഒരു ദിവസം കൂടെ ജീവിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ വലിയ ചില സത്യങ്ങള്‍ ഒരുപക്ഷേ ഒരുപാട് കോണ്‍ഗ്രസ്സ്…

ഗർഭിണി , ശൂലം , ഭ്രൂണം പിന്നെ ഗുജറാത്തും – യാഥാർത്ഥ്യം ..

“ഗുജറാത്ത് കലാപം – ഗർഭിണിയുടെ വയറു കീറി , ഗർഭസ്ഥ ശിശുവിനെ ശൂലത്തിൽ കുത്തിയെടുത്ത് തീയിലിട്ടു ചുട്ടു കൊന്നു ” — തിരക്കഥക്ക് പിന്നിലെ നുണക്കഥ ..  (പിന്നെ കേരളത്തിൽ നടന്ന ഒരു “വയറു കീറലും) .. കനത്ത നാശം വിതച്ച ഗുജറാത്ത് കലാപം തികച്ചും ദാരുണമായ ഒരു സംഭവം ആയിരുന്നു എന്നതിൽ തർക്കമില്ല .. 2002 ഫെബ്രുവരി 28 നു സബർമതി എക്സ്പ്രസ്സ് ട്രെയിനിനു ഒരു കൂട്ടം കലാപകാരികൾ തീയിട്ടത്തിൽ നിന്ന് തുടങ്ങിയ കലാപം, പക്ഷെ…

ആരാണ് ഈ തരുണ്‍ തേജ്പാല്‍ ??

രണ്ടു ദിവസമായി മാധ്യമ ലോകം ചൂടോടെ ചര്‍ച്ച ചെയ്യുന്ന ഒന്നാണ് തെഹല്ക്ക യിലെ ബലാല്‍സംഗ ശ്രമം. മാധ്യമങ്ങള്‍ തുടക്കത്തില്‍ മറച്ച് വെക്കാന്‍ ശ്രമിച്ച ഈ മഹാപരാധം പുറത്തു വന്നത്, ചില മാധ്യമ പ്രവര്‍ത്തകരുടെ സഹായത്തോടെ സോഷ്യല്‍ മീഡിയ ഇത് ഒരു ചര്‍ച്ചാ വിഷയം ആക്കിയപ്പോഴാണ്. മലയാളത്തില്‍ ആദ്യമായി ഈ വാര്‍ത്ത പുറത്ത് വിട്ടത്, വിചാരം ആണെന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ആ വാര്‍ത്ത ഇവിടെ വായിക്കാം. ആരാണീ ബലാല്‍സംഗ വീരന്‍ മാധ്യമ മുതലാളി തരുണ്‍ തേജ്പാല്‍? എന്തു കൊണ്ട്…

തെഹല്ക്കയിലെ സ്ത്രീ പീഢനം – മുഖ്യപത്രാധിപര്‍ക്കെതിരെ പരാതി

ഇന്നത്തെ മലയാള മാദ്ധ്യമങ്ങള്‍ പൂര്‍ണ്ണമായും അവഗണിച്ച ഒരു വാർത്തയാണ്, തെഹല്കയിലെ ക്രൂരമായ സ്ത്രീ പീഢനം. തെഹല്ക മുഖ്യ പത്രാധിപര്‍, തരുണ്‍ തേജ് പാൽ , തന്റെ കീഴില്‍ പ്രവർത്തിക്കുന്ന, സ്വന്തം മകളുടെ സുഹ്രുത്തുമായ പത്ര പ്രവർത്തകയെ  ശാരീരികമായി പലപ്രാവശ്യം പീഢിപ്പിച്ചു എന്നാണ് പരാതി. ഒരാഴ്ച്ച മുന്‍പേ നടന്ന സംഭവം, പരാതി ലഭിച്ചിട്ടും തെഹല്കയും മറ്റ് പത്രങ്ങളും ഒളിപ്പിച്ചു വെച്ച് ഒതുക്കി തീര്ക്കാന്‍ ശ്രമിക്കുക യായിരുന്നു. സ്തീ പീഢന പരാതികള്‍,  സ്ഥാപനങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്ന വ്യക്തമായ…

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് – സഭ കൊള്ളക്കാര്‍ക്കൊപ്പം ഇടതു പക്ഷം സഭക്കൊപ്പം !!

പണ്ടൊരു വാര്ത്ത പരന്നിരുന്നു. അമേരിക്കയുടെ സ്കൈലാബ് എന്ന ഉപഗ്രഹം വീണു ലോകം നശിക്കാന്‍ പോകുന്നു. പിന്നെ ആകെ അങ്കലാപ്പായിരുന്നു. സ്കൈലാബ് എവിടെ വീഴും , എന്തൊക്കെ തകരും എന്ന് തുടങ്ങി സചിത്ര കഥകള്‍ മാധ്യമങ്ങള്‍ മെനയാന്‍ തുടങ്ങി. സ്കൈലാബ് വീണു വീടും മറ്റും തകരും എന്ന് ഭയപ്പെട്ടവര്‍ ഒരുപാടായിരുന്നു. ഇപ്പോള്‍ കസ്തൂരി രംഗന്‍ റിപ്പോര്ട്ട് സംബന്ധിച്ചും ഇതുപോലുള്ള കഥകള്‍ ആണ് മാധ്യമങ്ങളും, പുരോഗമനക്കാര്‍ എന്ന് വിശ്വസിക്കപ്പെടുന്ന ഇടതു രാഷ്ട്രീയ പാര്ട്ടി കളും മെനയുന്നത്. എന്താണ് കസ്തൂരി രംഗന്‍…

താലിബാനികളുടെ മതേതരത്വം

കഴിഞ്ഞ വാരം മാധ്യമങ്ങളില്‍ (മുഖ്യധാര മാധ്യമങ്ങളേക്കൾ സോഷ്യൽ മീഡിയയിൽ) നിറഞ്ഞു നിന്ന കാര്യമാണ് അഫ്ഘാനിലെ താലിബാൻ നേതാവും സഹ-സ്ഥാപകനും ആയ മുല്ല സയീഫിനെ ഗോവയിലെ THiNK-2013 മീറ്റിലേക്ക് “തെഹല്‍ക” ക്ഷണിച്ചതും അവിടെ വേദിയില്‍ ശ്രീ ചിദംബരം ഈ താലിബാനിയുടെ കൂടെ വേദി പങ്കിട്ടതും.. നമ്മുടെ കേരളത്തിലെ മാധ്യമങ്ങളോ ദേശീയ മതേതര മാധ്യമങ്ങളോ ഇതൊന്നും അറിഞ്ഞില്ല. അറിയാത്തതില് വലിയ അതിശയവുമില്ല. പക്ഷെ എന്നെ അമ്പരിപ്പിച്ച/ഭയപ്പടുത്തിയ ഒരു കാര്യം ഞാന്‍ ഇവിടെ സൂചിപ്പിക്കുന്നു. ശ്രീ ചിദംബരം ഇന്ത്യയുടെ ആഭ്യന്തര മന്ത്രി ആയി…